" സത്യത്തെ ഒരിക്കലും നിങ്ങള്‍ക്ക് കുഴിച്ചുമൂടാനാവില്ല. സത്യത്തിന് വേണ്ടി തല കളയേണ്ടി വന്നാലും അസത്യത്തിനു മുന്നില്‍ തല കുനിക്കാന്‍  തയ്യാറല്ല. മത പണ്ഡിതന്‍മാര്‍ സമുദായത്തെ വഞ്ചിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍  ലോകത്ത് അശാന്തിയും ഭീകരതയും കൊടികുത്തി വാഴും.

ശരീഅത്ത് മതത്തിന്‍റെ ബാഹ്യ വശവും ത്വരീഖത്ത് ആന്തരികവുമായതിനാല്‍ രണ്ടും ഒരുപോലെ അനുഷ്ടിക്കാതെ ഒരാള്‍ക്ക്‌ യഥാര്‍ത്ഥ മുസ്ലിമാവാന്‍  സാധ്യമല്ല. അകമേ പിശാചും പുറമേ ഉലമാ സൂഫീ വേഷവും കെട്ടുന്ന കപടന്‍മാരാമണ്
ഇന്നത്തെ ലോകത്തിന്‍റെ തീരാ ശാപം."